ഏകാന്തത….

ഏകാന്തത ആഗ്രഹിക്കുന്നു ഇന്ന്,

എല്ലാത്തിൽ നിന്നും ഒരു വിടുതൽ

ഒരു മുക്തി , ഒരു തരം ഒളിച്ചോട്ടം

സാധിക്കുമോ എന്ന ആശങ്കയാൽ

മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.

എന്തിനിത്ര വ്യസനം എന്നറിയില്ല

ഈ ആകാംക്ഷയും എന്തിനുവേണ്ടീ?

എങ്കിലും ഒറ്റപ്പെടലിന്റെ സുഖമത്-

ആസ്വദിക്കുവാൻ, അനുഭവിക്കുവാൻ

മനസ്സ് വല്ലാതെ തുടിക്കുന്നതുപോ‍ലെ.

മനസ്സിനെ ഒന്നു ത്രിപ്തിപ്പെടുത്തുവാൻ

ആഗ്രഹിക്കുന്നവരല്ലോ മനുഷ്യരെല്ലാം

അതിനായി പ്രയത്നിക്കുന്നവരല്ലേ നാം

ഈ ഒരാഗ്രഹം സാക്ഷാത്ക്കരിക്കുവാൻ

എന്താണ് ചെയേണ്ടതെന്ന് അറിയില്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s