വിധിയുടെ വിളയാട്ടം

എന്നും നഷ്ടസ്വപ്നങ്ങൾ മാത്രം

അതായിരിക്കും തലയിൽ എഴുത്ത്

ആരാണ് ഇതൊക്കെ എഴുതുന്നത്?

ദാ ഇപ്പൊൾ വീണ്ടും എഴുതിയിരിക്കുന്നു.

പുതിയ ഒരു കഥ ആരംഭിക്കുന്നു

പുതിയ സാഹചര്യം പുതിയ ആളുകൾ

പഴയതിൽ നിന്നും തികച്ചും വ്യത്യസ്തം-

എന്ന തോന്നൽ ഉളവാക്കാൻ കെൽ‌പ്പുള്ളത്.

കഥയുടെ ഉള്ളടക്കം പഴയത് തന്നെ

കാര്യമായി വ്യതിച്ചലിക്കാത്ത ഉള്ളടക്കം

വാചകങ്ങൾ പോലും പഴയത് തന്നെ

എങ്ങനെ ഇങ്ങനെ എന്ന് മനസ്സിലാക്കുന്നേയില്ല.

ആരാണു ഈ കഥ മുഴുവൻ തയ്യാറാക്കുന്നത്?

ഇത് ആവർത്തിക്കട്ടെ എന്നു നിശ്ചയിക്കുന്നത്?

വാചകങ്ങൾ പടിപ്പിക്കുന്നത് ആര്?

എല്ലാം പ്രാവർത്തീകം ആക്കുന്നത് ആര്?

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s