ഈ ജീവിതം

ദുരിത പൂര്‍ണ്ണമീ ജീവിതം എങ്കിലും
 
എപ്പോഴും എവിടെയും സാന്ത്വനവചസ്സുകള്‍ …….
 
മനുഷ്യ നന്മതന്‍ ഉറവിടം  പാരില്‍
 
കണ്ടിരിക്കുന്നു  സദ പലരിലും ഞാന്‍ .
 
 
അപ്രതീക്ഷിതമീ സ്നെഹവാത്സ്യല്യങ്ങള്‍ക്ക്
 
അര്‍ഹയോ ഞാനെന്നു സ്വയം ചൊദിക്കുമ്പോള്‍ ,
 
എപ്പൊഴൊ എന്നില്‍ നിന്നുളവായ നന്മയ്ക്കു
 
പ്രത്യുപകാരമിതെന്നു ഞാന്‍ കണ്ടെത്തും
Advertisements