തനിയെ

എല്ലാം മടുത്തു…..
വെറുത്തു…….കൈവിട്ടു…..
പാഴ്ജന്മമോ ഇതെന്ന തോന്നലും ഉടലെടുത്തു…..
ഞാന്‍ തളര്‍ന്നു……….
വിളര്‍ത്തു…..വിയര്‍ത്തു…….
കൂടെ ഉള്ളവരെപോലുംമഷി ഇട്ടുകണ്ടെത്തണം…..
ആരുമില്ലെനിക്ക്……
ഒറ്റക്ക്…..മരവിച്ച്…..
ഓരോരോ ദിനരാത്രങ്ങള്‍ തള്ളിനീക്കവെ…….
Advertisements